ഇറാന് കരാർ ഒപ്പിടാൻ ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനം
ഇറാന് കരാർ ഒപ്പിടാൻ യുഎസ് പ്രസിഡന്റ്
ഡൊണാൾഡ് ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനം. അല്ലെങ്കിൽ അമേരിക്ക 'നരകം' അഴിച്ചുവിടുമെന്ന് ട്രംപിന്റെ ഭീഷണി. നിർണായകമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് ഇറാനുമായി ഒരു കരാറിൽ ഏർപ്പെടാൻ 48 മണിക്കൂർ ശേഷിക്കുന്നുണ്ട് എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു.

Post a Comment
0 Comments