ഡമാസ്കസിലെ എംബസിക്ക് നേരെ അക്രമം; ശക്തമായി അപലപിച്ച് യുഎഇ
സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ യുഎഇ എംബസി ലക്ഷ്യമിട്ടുള്ള കലാപങ്ങൾ, നശീകരണ ശ്രമങ്ങൾ, ആക്രമണങ്ങൾ എന്നിവയെ യുഎഇ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ ചിഹ്നങ്ങൾക്ക് നേരെയുള്ള അസ്വീകാര്യമായ അപമാനങ്ങളെ യുഎഇ നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി യുഎഇ വ്യക്തമാക്കി.

Post a Comment
0 Comments