യഎഇയില്‍ ഏപ്രിൽ 6 വരെ മഴക്കും മൂടൽമഞ്ഞിനും സാധ്യത, ഈർപ്പം വര്‍ദ്ധിക്കും
യഎഇയില്‍ ഏപ്രിൽ 6 വരെ മഴക്കും മൂടൽമഞ്ഞിനും സാധ്യത, ഈർപ്പം വര്‍ദ്ധിക്കും
യുഎഇയിൽ ഏപ്രിൽ 6 വരെ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്നും മഴക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരദേശ മേഖലകൾ, വടക്ക്, കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. പുലർച്ചെ സമയങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുമെന്നും മഞ്ഞ് വീഴ്ചക്ക് സാധ്യതയുണ്ടെന്നും ഡ്രൈവര്‍മാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Post a Comment
0 Comments