ചോരാത്ത കരുത്ത്..

ചോരാത്ത കരുത്ത്!
[] യുഎഇ ഇന്നലെ പ്രതിരോധിച്ചത് 19 ബാലിസ്റ്റിക് മിസൈ‌ലും 26 ഡ്രോണും
[] സൗദി തകര്‍ത്തത്  ബാലിസ്റ്റിക് മിസൈലും 
5 ഡ്രോണുകളും
[] 24 മണിക്കൂറിനിടെ രണ്ട് ക്രൂസ് മിസൈലും 13 ഡ്രോണുകളും തടുത്ത് നശിപ്പിച്ച് കുവൈറ്റ് 

[] യുഎഇ വ്യോമ പ്രതിരോധ സേന ഏപ്രിൽ രണ്ടിന് പ്രതിരോധിച്ചത് ഇറാനിൽ നിന്നുള്ള 19 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
[] സൗദിയിലേക്ക് ഇന്നലെ എത്തിയത് ബാലിസ്റ്റിക് മിസൈലും 5 ഡ്രോണുകളും. കിഴക്കൻ പ്രവിശ്യയിൽ വെച്ച് പ്രതിരോധിച്ചെന്ന് സൗദി സൈന്യം. 
[] 24 മണിക്കൂറിനിടെ രണ്ട് ക്രൂസ് മിസൈലും 13 ഡ്രോണുകളും പ്രതിരോധിച്ച് സൈന്യം. 
ഭൗതിക നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.

Post a Comment

0 Comments