കുവൈത്തിൽ ഡ്രോണ്‍ വിൽപ്പനക്ക് നിരോധനം
കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രിയാണ് പ്രാദേശിക വിപണികളിൽ ഡ്രോണുകളുടെ വിൽപ്പന ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചുകൊണ്ടുള്ള തീരുമാനം പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്ന പ്രാദേശിക സ്റ്റോറുകൾക്ക് എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

Post a Comment
0 Comments