ഉമ്മുൽഖുവൈനിൽ ഡ്രോൺ പ്രതിരോധത്തിനിടെ ഇന്ത്യക്കാരന് പരിക്ക്

ഉമ്മുൽഖുവൈനിൽ ഡ്രോൺ പ്രതിരോധത്തിനിടെ ഇന്ത്യക്കാരന് പരിക്ക്.
ഉമ്മുൽഖുവൈനിലെ ഉമ്മൽ ത്വാബ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ഇറാന്റെ ഡ്രോൺ യുഎഇ  പ്രതിരോധ സൈന്യം വിജയകരമായി തടയുന്നതിനിടെ 
അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് പരിക്കേല്‍ക്കുകയായിരുന്നു. വിഷയം അധികൃതര്‍ വേഗത്തില്‍ കൈകാര്യം ചെയ്തതായി ഉമ്മുല്‍ ഖുവൈൻ ഗവണ്‍മെന്റ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.

Post a Comment

0 Comments