ഡ്രോൺ അവശിഷ്ട്ടം പതിച്ചു; അബുദാബി ബോറൂജ് പ്ലാൻറിൽ തീപിടുത്തം, വന്‍ നാശനഷ്ടം, ആർക്കും പരിക്കുകളില്ല

അബുദാബിയിലെ ബോറൂജ് പെട്രോകെമിക്കൽ പ്ലാന്റിൽ ഒന്നിലധികം ഇടങ്ങളിൽ തീ പിടുത്തമുണ്ടായതായി അധികൃതർ അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞ മിസൈലുകളുടെ അവശിഷ്‌ടങ്ങൾ പ്ലാൻ്റിന് മുകളിൽ വീണതാണ് തീപിടുത്തത്തിന് കാരണമായതെന്ന് അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി.

Post a Comment

0 Comments