ഇറാനെതിരെ വലിയ ആക്രമണം നടത്തി, നിരവധി ഇറാന്‍ സൈനിക നേതാക്കളെ കൊലപ്പെടുത്തിയെന്ന് ട്രംപ്

ഇറാനെതിരെ വന്‍ ആക്രമണം 
ഇറാനെതിരെ യുഎസ് സൈന്യം വലിയ ആക്രമണം നടത്തി, നിരവധി ഇറാന്‍ സൈനിക നേതാക്കളെ കൊലപ്പെടുത്തിയെന്ന് ട്രംപ്

ടെഹ്‌റാനെ ലക്ഷ്യമിട്ട് നടത്തിയ വൻ വ്യോമാക്രമണത്തിൽ നിരവധി ഇറാൻ സൈനിക നേതാക്കൾ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചു. 'വളരെ മോശമായും വിവേകശൂന്യമായും തങ്ങളുടെ രാജ്യത്തെ നയിച്ച ഇറാന്റെ ഉന്നത സൈനിക നേതാക്കളിൽ പലരും ടെഹ്‌റാനിൽ നടന്ന ഒരു വൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു' എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യലിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Post a Comment

0 Comments