ഇറാൻ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇറാൻ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു
യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്‍ ഇൻ്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖദേമി കൊല്ലപ്പെട്ടു. എവിടെവെച്ചാണ് മജീദ് കൊല്ലപ്പെട്ടതെന്ന് ഐആർജിസി വ്യക്തമാക്കിയിട്ടില്ല. രാജ്യ തലസ്ഥാനമായ ടെഹ്റാനിലെ ജന വാസകേന്ദ്രങ്ങൾക്ക് നേരെ തിങ്കളാഴ്ച‌ സം യുക്ത സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മജീദ് ഖദേമി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചത്.

Post a Comment

0 Comments