യുഎഇയില്‍ പെട്രോൾ വില ഉയരും: ഡീസൽ വിലയിൽ മാറ്റമില്ല
യുഎഇയിലെ മെയ് മാസത്തേക്കുള്ള ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ വർധനവുണ്ടായപ്പോൾ ഡീസൽ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. പുതുക്കിയ നിരക്കുകൾ മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. സൂപ്പർ 98 ലിറ്ററിന് 3.66 ദിർഹമായി, സ്പെഷ്യൽ 95 ലിറ്ററിന് 3.55 ദിർഹമായി, ഇ-പ്ലസ് 91 ലിറ്ററിന് 3.48 ദിർഹമായി വർധിച്ചപ്പോൾ, ഡീസൽ ലിറ്ററിന് 4.69 ദിർഹം തന്നെ തുടരുന്നു.

Post a Comment
0 Comments