യുഎസ് പ്രതിനിധികളുടെ പാകിസ്ഥാൻ യാത്ര ട്രംപ് റദ്ദാക്കി

യുഎസ് പ്രതിനിധികളുടെ 
പാകിസ്ഥാൻ യാത്ര ട്രംപ് റദ്ദാക്കി

ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾക്കായി പാകിസ്ഥാനിലേക്ക് പുറപ്പെടാനിരുന്ന യുഎസ് പ്രതിനിധി സംഘത്തിന്റെ യാത്ര പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിൽ നിന്ന് മടങ്ങിയതിനെത്തുടർന്നാണ് ഈ അപ്രതീക്ഷിത നീക്കം. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Post a Comment

0 Comments