മുഹമ്മദ് ബിന്‍ സായിദ്,അജിത് ഡോവല്‍ കൂടിക്കാഴ്ച
അജിത് ഡോവല്‍ കൂടിക്കാഴ്ച
യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി, ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി. യോഗത്തിൽ മിഡിൽ ഈസ്റ്റ് മേഖലയിലെ പുതിയ സംഭവ വികാസങ്ങളും, സുരക്ഷാ-സ്ഥിരത, ആഗോള ഊർജ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യോഗത്തിൽ പങ്കെടുത്തു.

Post a Comment
0 Comments