'മസ്കത്ത് ഡോക്യുമെന്റിന്' ജിസിസി അംഗീകാരം: കുറ്റകൃത്യങ്ങളിൽ പെടുന്ന കുട്ടികളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് നിരോധിച്ചു
'മസ്കത്ത് ഡോക്യുമെന്റിന്' ജിസിസി അംഗീകാരം: കുറ്റകൃത്യങ്ങളിൽ പെടുന്ന കുട്ടികളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് നിരോധിച്ചു. ജിസിസി രാജ്യങ്ങളിൽ കുറ്റാന്വേഷണ ഘട്ടത്തിലുള്ള കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള മസ്‌കത്ത് ഡോക്യുമെന്റ്റിന് ജിസിസി സുപ്രീം കൗൺസിൽ അംഗീകാരം നൽകി. ഇസ്ലാമിക ശരീഅത്ത് തത്വങ്ങളും അന്താരാഷ്ട്ര ഉടമ്പടികളും മുൻനിർത്തി കുട്ടികളുടെ താൽപര്യങ്ങൾക്കും സംരക്ഷണത്തിനും മുൻഗണന നൽകുന്നതാണ് പുതിയ നിയമങ്ങൾ.

Post a Comment
0 Comments