ഇറാന്‍ മിസൈല്‍ ആക്രമണം: ഷാർജയില്‍ രണ്ട് പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് പരിക്ക്

ഷാർജ തുറയ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ ഒരു അഡ്‌മിനിസ്ട്രേറ്റീവ് കെട്ടിടത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ തുടര്‍ന്ന്  രണ്ട് പാകിസ്ഥാൻ സ്വദേശികൾക്ക് പരിക്കേറ്റതായി ഷാർജ മീഡിയ ഓഫീസ് അറിയിച്ചു. പരിക്കുകൾ ഗുരുതരമല്ല, രണ്ട് പേരെയും വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments