തൊഴിലിടങ്ങളിൽ ഇനി 'ഷാർജ കാവൽ'സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക കർമസേന വരുന്നു [] നമ്പർ പ്ലേറ്റ് മറച്ച് റെഡ് സിഗ്നൽ കടന്നു; ഡ്രൈവറെ പിടികൂടി ദുബൈ പോലീസ്
സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക കർമസേന വരുന്നു
[] നമ്പർ പ്ലേറ്റ് മറച്ച് റെഡ് സിഗ്നൽ കടന്നു; ഡ്രൈവറെ പിടികൂടി ദുബൈ പോലീസ്
[] എമിറേറ്റിൽ തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഷാർജ പൊലീസ് പ്രത്യേക കർമസേനയെ നിയോഗിച്ചു. സ്ഥാപനങ്ങളെ ഷാർജ ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്യുകയും ആവശ്യമായ പരിശീലനം നൽകുകയുമാണ് ലക്ഷ്യം.
[] വാഹനത്തിന്റെ മുന്നിലെ നമ്പർ പ്ലേറ്റ് മറച്ച് അമിതവേഗത്തിൽ റെഡ് സിഗ്നൽ മറികടന്ന ഡ്രൈവറെ ദുബൈ പോലീസ് പിടികൂടി. സുരക്ഷാ നിര്‍ദേശത്തിന്റെ ഭാഗമായി സംഭവത്തിൻ്റെ വീഡിയോ പോലീസ് പുറത്തുവിട്ടു.

Post a Comment
0 Comments