വ്യാജൻ വിൽക്കുന്നവർ ജാഗ്രതൈ! വരുന്നത് വൻ ശിക്ഷ, 10 ലക്ഷം ദിർഹം പിഴയും 2 വർഷം തടവും

പ്രമുഖ ബാന്റുകളുടെ കോപ്പി ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ നിലപാട് കര്‍ശനമാക്കി യുഎഇ. വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നവരും പ്രചരിപ്പിക്കുന്നവരും സ്റ്റോക്ക് ചെയ്യുന്നവരും സൂക്ഷിക്കുക. കാത്തിരിക്കുന്നത് വൻ പിഴയും ജയിൽ വാസവും. പത്ത് ലക്ഷം ദിർഹം വരെ പിഴയും രണ്ട് വർഷം വരെ തടവും ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. യുഎഇ ഫെഡറൽ നിയമ പ്രകാരമാണ് ഓൺലൈനിലും നേരിട്ടും വ്യാജ, ഡ്യൂപ്ലിക്കേറ്റ് ഉൽപന്നങ്ങൾ വിൽക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും സ്റ്റോക്ക് ചെയ്യുന്നവർക്കും കടുത്ത ശിക്ഷ നൽകുക.

Post a Comment

0 Comments