ലോകകപ്പ് ഫൈനല്‍; നാളെ അവധി

ലോകകപ്പ് ഫൈനൽ ഇനി ആവേശം ചോരാതെ കാണാം, സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (20/7/2026) അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അവധി ആവശ്യപ്പെട്ട് കുട്ടികള്‍ നേരിട്ട് മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും വിളിക്കുകയായിരുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ നിര്‍ദേശ പ്രകാരം വിദ്യാഭ്യാസ മന്ത്രി എന്‍. ശംസുദ്ദീന്‍ അവധി പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ ആവേശത്തിലാണ്. 

Post a Comment

0 Comments