ഷാർജ അൽ ഗുബൈബയുടെ ചില ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം
ഷാർജയിൽ മഴവെള്ള, ഭൂഗർഭജല ഡ്രെയിനേജ് സെൻട്രൽ ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ശൈഖ് സഖർ ബിൻ ഖാലിദ് അൽ ഖാസിമി സ്ട്രീറ്റ് ഇന്ന് മുതൽ ഭാഗികമായി അടച്ചു. ശൈഖ് റാഷിദ് ബിൻ സഖർ അൽ ഖാസിമി കവല മുതൽ അൽ ഗുബൈബ പ്രദേശത്തെ അൽ വഹ്ദ സ്ട്രീറ്റ് കവല വരെയുള്ള ഭാഗമാണ് 74 ദിവസത്തേക്ക് അടച്ചിടുന്നത്. തുടങ്ങുന്ന തീയതി: 2026 ജൂലൈ 20 തിങ്കളാഴ്ചഅവസാന തീയതി: 2026 ഒക്ടോബർ 1.

Post a Comment
0 Comments