ലഹരി വിമുക്തിക്ക് മുഴുസമയ ഹെൽപ്പ്ലൈൻ; രഹസ്യതയും നിയമപരിരക്ഷയും ഉറപ്പാക്കി യുഎഇ
ലഹരി ഉപയോഗത്തിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്കായി യുഎഇ നാഷണൽ ഡ്രഗ് എൻഫോഴ്സസ്മെന്റ്റ് അതോറിറ്റി 'ഹിസ്‌ൻ' (Hisn) എന്ന 24 മണിക്കൂർ ടോൾ-ഫ്രീ ഹെൽപ്‌പ്ലൈൻ ആരംഭിച്ചു. ചികിത്സയും പുനരധിവാസ സേവനങ്ങളും തേടുന്നവർക്ക് പൂർണ പ്രൈവസി ഉറപ്പുനൽകുന്ന ഈ സംവിധാനത്തിൽ, സ്വമേധയാ സഹായം തേടുന്നവർക്കും കുടുംബം ചികിത്സയ്ക്കായി എത്തിക്കുന്നവർക്കും യുഎഇ നിയമപ്രകാരം നിയമപരിരക്ഷയും ലഭിക്കും. ലഹരി വിമുക്തിയിലേക്കുള്ള സുരക്ഷിതവും വിശ്വാസയോഗ്യവുമായ ആദ്യ ചുവടുവെപ്പായാണ് ഈ സേവനം വിശേഷിപ്പിക്കപ്പെടുന്നത്.

Post a Comment
0 Comments