മികവ്! UAE പാസ്സ് ലോകത്തിന് മാതൃകയായ ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനം; വേൾഡ് ഇക്കണോമിക് ഫോറം
യുഎഇയുടെ യുഎഇ പാസ്സ് ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനത്തെ ലോക സാമ്പത്തിക ഫോറം ആഗോള തലത്തിൽ മാതൃകയായ ഡിജിറ്റൽ സർക്കാർ സംവിധാനമായി വിലയിരുത്തി. WEF പുറത്തിറക്കിയ ഗവണ്മെന്റ് ടെക്നോലജീസ് കോംപസ് റിപ്പോർട്ടിലാണ് ഈ പരാമർശം. ഒരൊറ്റ ഡിജിറ്റൽ ഐഡന്റിറ്റിയിലൂടെ സർക്കാർ സേവനങ്ങളിലേക്കുള്ള പ്രവേശനം, ഡിജിറ്റൽ ഒപ്പ്, സുരക്ഷിതമായ തിരിച്ചറിയൽ എന്നിവ സാധ്യമാക്കുന്ന സംവിധാനമായാണ് യുഎഇ പാസ്സ്നെ റിപ്പോർട്ട് എടുത്തുകാട്ടുന്നത്.

Post a Comment
0 Comments