ഹോർമുസ് കടലിടുക്ക് കടന്ന് സൗദി അരാംകോ ടാങ്കറുകൾ
സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ അഞ്ച് സൂപ്പർ ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നതായി റിപ്പോർട്ട്. റാസ് തനൂറ തുറമുഖത്ത് നിന്ന് ഏകദേശം ഒരു കോടി ബാരൽ ക്രൂഡ് ഓയിൽ കയറ്റിയ ടാങ്കറുകളാണ് കടലിടുക്ക് കടന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി തുറമുഖമായ റാസ് തനൂറയിൽ നിന്ന് നാല് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും ലോഡിങ് പുനരാരംഭിച്ചത്.

Post a Comment
0 Comments