അസാധാരണം ഈ സമ്മാനം!


2026 ഫിഫ ലോകകപ്പ് ജേതാക്കളാവുന്ന ടീമിലെ താരങ്ങളെ കാത്തിരിക്കുന്നത് അത്യപൂര്‍വ്വ സമ്മാനം. ഓരോ കളിക്കാര്‍ക്കും വജ്രങ്ങൾ പതിച്ച സ്വർണ്ണ മോതിരങ്ങൾ ഫിഫ പ്രഖ്യാപിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമാണ് ഇത്തരമൊരു വജ്ര സമ്മാന സമര്‍പ്പണം.

Post a Comment

0 Comments