യുഎഇ, കുവൈത്ത് രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട്- വിസ വിഷയം; കേന്ദ്രം സുപ്രീം കോടതിയിൽ
യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട് വിസ സേവന കരാർ റദ്ദാക്കിയ വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഹരജി തിങ്കളാഴ്‌ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഡൽഹി ഹൈകോടതി വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്.

Post a Comment
0 Comments