135 രാജ്യങ്ങൾ, 20535 അപേക്ഷകര്‍! ദുബൈ ഖുർആൻ അവാർഡ് അപേക്ഷകരുടെ എണ്ണത്തിൽ വന്‍ വര്‍ധന


യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാധികാരിത്വത്തില്‍ സംഘടിപ്പിക്കുന്ന 
ദുബൈ ഖുര്‍ആന്‍ അവാര്‍ഡിന്റെ 29-ാമത് പതിപ്പിനുള്ള അപേക്ഷകരുടെ എണ്ണത്തിൽ ഇത്തവണ ചരിത്രപരമായ കുതിച്ചുചാട്ടം ഉണ്ടായി. രജിസ്ട്രേഷൻ കാലാവധി ഇന്ന് അവസാനിച്ചതോടെ, ലോകമെമ്പാടുമുള്ള 135 രാജ്യങ്ങളിൽ നിന്ന് അവാർഡിന് 20,535 അപേക്ഷകൾ ലഭിച്ചു, ഇത് ഖുർആൻ അവാർഡുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പങ്കാളിത്തത്തമാണ്.

Post a Comment

0 Comments