അബുദാബിയില്‍ വായനാ വിരുന്ന്

അബുദാബി അന്താരാഷ്ട്ര  പുസ്തക മേള  സെപ്റ്റംബർ 13 മുതൽ 18 വരെ ADNEC അബുദാബി സെന്ററിൽ നടക്കും.  അബുദാബി അന്താരാഷ്ട്ര പുസ്തകമേളയുടെ 35-ാമത് പതിപ്പാണ് ഇപ്രാവശ്യം നടക്കുന്നത്. 'നമുക്ക് ലോകം വായിക്കാം, പേജ് മറിച്ചിടാം' എന്നതാണ് ഈ മേളയുടെ പ്രധാന മുദ്രാവാക്യം. മേളയുടെ 
അബുദാബി അറബിക് ഭാഷാ കേന്ദ്രം (സാംസ്കാരിക, ടൂറിസം വകുപ്പ്) ആണ് സംഘാടകര്‍.  

ആഗോള സാംസ്കാരിക സംവാദം വളർത്തുക, വിജ്ഞാന സമ്പദ്‌ വ്യവസ്ഥയെ ശക്തിപ്പെടുത്തുക, സംസ്കാരവും വായനയും സുസ്ഥിര വികസനത്തിന്റെ ഭാഗമാക്കുക തുടങ്ങിയവയാണ് മേളയുടെ പ്രധാന ലക്ഷ്യങ്ങള്‍.

Post a Comment

0 Comments