ലഹരി കടത്ത് കേസ്: മുഖ്യ സൂത്രധാരനെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു


അന്താരാഷ്ട്ര ലഹരി കടത്ത് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതിയെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ച് നാർക്കോട്ടിക്സസ് കൺട്രോൾ ബ്യൂറോ (എൻസിബി). വിരേന്ദർ സിങ് ബസോയ എന്ന കുപ്രസിദ്ധ ലഹരി കടത്തുകാരനെയാണ് ഇന്ത്യയിലെത്തിച്ചത്. എൻസിബി നടത്തിയ കൃത്യമായ നീക്കത്തിലൊടുവിലാണ് അന്താരാഷ്ട്ര ലഹരി ശൃംഖലയിലെ പ്രധാനി വലയിലാകുന്നത്. ഇന്ത്യയുടെയും യുഎഇയുടെയും കൃത്യമായ സഹകരണത്തോടെയായിരുന്നു നടപടി.

Post a Comment

0 Comments