ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;രാജ്യം വിട്ട SFI നേതാവ് അറസ്റ്റിൽ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവ് ആദർശ് അറസ്റ്റിൽ. ഇരിപത്തിയേഴാം പ്രതിയാണ് ആദർശ്. യുഎഇയിൽ നിന്ന് ആഗസ്റ്റ് 10ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ്. ഒളിവിലായതിനാൽ ആദർശിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Post a Comment

0 Comments